സാമ്പത്തിക പ്രതിസന്ധി നേരിടെണ്ടി വരുമെന്നവാർത്തയ്ക്ക് പിന്നാലെ, ചാറ്റ് ജിപിടിയെ ഔദ്യോഗിക എതിരാളിപട്ടികയിൽപ്പെടുത്തി മൈക്രോസോഫ്റ്റ്

0
84

ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎയുടെ കരുതൽ മൂലധനം 2025 ആകുമ്പോഴേക്കും തീർന്നുപോകും എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓപ്പൺ എഐയുടെ ആദ്യകാല നിക്ഷേപകരിൽ ഒരാളായ മൈക്രോസോഫ്റ്റ് ചാറ്റ് ജിപിറ്റി(openAI) പ്രഖ്യാപിച്ച തങ്ങളുടെ എതിരാളികളുടെ പട്ടികയിൽ ഇപ്പോൾ നിക്ഷേപിക്കുന്നുണ്ട്. ഓപ്പൺഎഐ-യുടെ ശക്തമായ AI മോഡലുകൾ വാണിജ്യപരവും ഉപഭോക്തൃപരവുമായ ഉപയോഗത്തിൻ്റെ വിവിധ മൈക്രോസോഫ്റ്റ് കമ്പനികളുമായി ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. തത്സമയ ഇൻറർനെറ്റ് വിവരങ്ങൾ നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നയിക്കുന്ന സെർച്ചിംഗ് പ്ലാറ്റ്ഫോമായ SearchGPT അവതരിപ്പിച്ചു ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള മറ്റ് ടെക്നോളജി ഭീമൻമാരെ കടുത്ത മത്സരത്തിനുള്ള അവസ്ഥയിലേക്ക് എത്തിക്കുകയാണ് സെർച്ച് (Search)GPT ഇപ്പോൾ അതിൻ്റെ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ് ഉള്ളത്.

തിരഞ്ഞെടുക്കപ്പെട്ടവരുടെയും ഒരു സംഘം ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ സെർച്ച് ടൂളിൻ്റെ ഏറ്റവും വിജയകരമായ ഫീച്ചറുകൾ അതിൻ്റെ ജനപ്രിയമായ ChatGPT-ലേക്ക് ഒടുവിൽ കൂട്ടിയോജിപ്പിക്കാൻ OpenAI ഉദ്ദേശിക്കുന്നത് വ്യക്തമാണ്OpenAIയുടെ നിലവിലെ വിപണി മൂല്യം 80 ബില്യൺ ആണ്. നിലപ്പൽ 1,500 ൽ പരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന വെളിപ്പെടുത്തൽ വരുമ്പോഴും ഓപ്പൺഎഐ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ പ്രധാനപ്പെട്ടകമ്പനിയാണ്. മറ്റ് എതിരാളികളാൽ മുന്നിൽ നിൽക്കുന്നതും Open Aiആണെന്നത് എ ശ്രദ്ധേയമാണ്

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here