വളരെ ചുരുക്കം മലയാള ചിത്രങ്ങളിൽ അഭിനയിച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് വേദിക. ഇതുവരെ ഏതാണ്ട് മൂന്നോളം മലയാള ചിത്രങ്ങളിൽ മാത്രമായിരിക്കും താരം അഭിനയിച്ചിട്ടുള്ളത്. ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ വേദിക അരങ്ങേറുന്നത്. ഇതിനുശേഷം കസിൻസ് എന്ന ചിത്രത്തിലും ദിലീപ് തന്നെ നായകനായ വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിലും വേദിക നായികയായി എത്തി.
തെലുങ്കിലും, കന്നടയിലും ആണ് വേദിക സജീവമായി അഭിനയിക്കുന്നത്. തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ താരം പങ്കുവെച്ച് ചില ചിത്രങ്ങളാണ്. ബീച്ചിൽ ആണ് വേദിക അവധിക്കാലം ആഘോഷിക്കുന്നത്.
ഇവിടെ നിന്നും ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ചില ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. കാണുന്ന ആരുടെയും മനം ഇളക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. മാൽദീവ്‌സിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത് എന്നാണ് സൂചനകൾ. ചിത്രത്തിലെ പ്രകൃതി ഭംഗിയും എടുത്തു പറയേണ്ടവയാണ്.
സ്റ്റൈലിഷ് ആയിട്ടുള്ള ബിക്കിനി താരം ധരിച്ചിട്ടുള്ളത്. പല സൂപ്പർതാരങ്ങളും ഇതിന് കമന്റും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ നീന്തുന്ന ചില വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും പുതിയ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.