Movie Trailers

ആർപ്പോ…ഇടി തുടങ്ങി..വിഷു പൊടിപൂരമാക്കാൻ “ആലപ്പുഴ ജിംഖാന” എത്തുന്നു.. ട്രെയ്‌ലർ പുറത്തിറങ്ങി..

0
https://www.youtube.com/watch?v=acCVmR5RrN0 ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ആലപ്പുഴ ജിംഖാന" 2025 ഏപ്രില്‍ മാസത്തിൽ വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡി, ആക്ഷൻ, ഇമോഷൻസ് കലർന്ന ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ആലപ്പുഴ...

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; “ധീരൻ” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

0
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമയുടെ ഫസ്റ്റ്...

‘സംഭവം കോമഡിയല്ല, സീരിയസ്സാ…’; ബേസിൽ – നസ്രിയടീമിന്റെ ‘സൂക്ഷ്മദർശിനി’; ട്രെയിലർ ഇറങ്ങി.

0
https://www.youtube.com/watch?v=IrkfzvO9LkE ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ട്രെയിലർ, പതിയെ സീരിയസ് ടോണിലേക്ക് മാറുന്നുണ്ട്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ...

പകരം വീട്ടാൻ ‘പരാക്രമം’; ദേവ് മോഹനും ‘വാഴ’ ടീമും ഒന്നിക്കുന്ന ‘പരാക്രമം’ ട്രെയ്‌ലർ

0
https://www.youtube.com/watch?v=FA9-tx2Yftk 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ പുതിയ സിനിമയാണ് 'പരാക്രമം'. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു....

‘ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, ആ തെറ്റ് തിരുത്തേണ്ട...

0
മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല '. അർജുൻ അശോകനും അപർണ്ണ ദാസും...

പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം.

0
ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധ നേടുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ  വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്....

“ഇതൊരു പ്രണയാര്‍ദ്രചിത്രം”; ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ” ടീസര്‍...

0
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള,...

വീണ്ടും “പലേരി മാണിക്യം” കേസ് എത്തുമ്പോൾ; ട്രെയ്‌ലർ കാണാം.

0
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത "പലേരി മാണിക്യം" വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു.സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ  4k അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ...

അടുത്ത വരവറിയിച്ച് സ്ക്വിഡ് ഗെയിം,ടീസർ എത്തി

0
മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ആരാധകർക്ക് മുന്നിലേക്ക് സ്ക്വിഡ് ഗെയിം സീസൺ 2 വരുന്നു. വരുന്ന ഡിസംബർ 26 മുതൽ സീരീസ് നെറ്റ് ഫ്ലെക്സിൽ സ്ട്രീം ചെയ്തു തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സീസൺ 2021...

ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ചിയാന്‍ വിക്രം; കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി “തങ്കലാൻ”.

0
ചിയാൻ വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. പാ രഞ്ജിത്താണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'തങ്കലാ'ന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. 2024 ജനുവരിയിലാണ് ആദ്യം 'തങ്കലാൻ' സിനിമയുടെ...
- Advertisement -
Google search engine

RECOMMENDED VIDEOS

POPULAR