Business

ലയനനീക്കം തകൃതിയാക്കി ജിയോയും ഡിസ്നി ഹോട്ട്സ്റ്റാറും! ലയന നീക്കത്തിന് ചെക്ക് വച്ച് cci

മുകേഷ് അംബാനിയുടെ ജിയോസിനിമയും ഡിസ്‌നി ഹോട്ട്‌സ്റ്റാറും തമ്മിലുള്ള  ലയനനീക്കം

അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, ഇടപെടലുമായി കോപംറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രംഗത്ത് . ഇത് വിജയകരമായി പൂർത്തിയാക്കിയാൽ ഇന്ത്യൻ വിനോദ വ്യവസായത്തിൻ്റെ കുത്തക അംബാനിയുടെ കൈയ്യിലാകും .അത് രാജ്യത്തിന് ഗുണകരമാകില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് ഇപ്പോൾ ഈ വലിയ ലയന നീക്കത്തിന് എതിരെ cci രംഗത്ത് എത്താൻ കാരണം.

ഇന്ത്യൻ OTT ,വിനോദ മാർക്കറ്റ്

റിലയൻസിന്റെ(ജിയോസിനിമയുടെ)കുത്തകയാക്കിമാറ്റപ്പെടും.

ഏറ്റവും കൂടുതൽ വിനോദ കായിക കണ്ടൻ്റുകൾ ഡിസ്നിഹോട്സ്റ്റാറിന് സ്വന്തമാണ് അതിൻ്റെ മുഴുവൻ അവകാശവും ലയനത്തിലൂടെ ജിയോയുടെതായിമാറും. വലിയൊരു ലയനം സംഭവിക്കുന്നതിലൂടെ ഈ രംഗം മത്സരം ഇല്ലാത്തവിദത്തിൽ മാറ്റപ്പെടും ജിയോയുടെ തീരുമാനത്തിലാകും പിന്നീട് ഇന്ത്യയിലെ വിനോദ വാർത്ത വ്യവസായം മുന്നോട്ട് പോവുക. അത് വലിയ രീതിയിൽ അവർ തീരുമാനിക്കുന്ന വാർത്തകൾ ജനങ്ങളിലേക്ക് എത്തുന്നതിനും കാരണമാകും അത് ജനാധിപത്യപരമായി രാജ്യത്തിന് ഗുണം ചെയ്യാൻ സാധ്യത കുറവാണ്.

ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 

ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന്റെ ഉള്ളടക്കം, ക്രിക്കറ്റ് അവകാശങ്ങൾ ഉൾപ്പെടെ, ജിയോ സിനിമയിലേക്ക് ‘മാറ്റുന്നതിലൂടെ, ഉപയോക്താക്കൾക്ക് കൂടുതൽ സമ്പന്നമായ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ലഭിക്കും. ഇത് വെളിപ്പെടുത്തുന്നത് ആപ്പ് അടച്ചുപൂട്ടൽ ഒഴിവാക്കുകയും, ഒരു കൂട്ടായ പ്ലാറ്റ്‌ഫോം വഴിയാണ് ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകിയേക്കുകയെന്നും ആണ്.

എങ്കിലും, ഈ സംയോജനത്തിന് ക്രിക്കറ്റ് ഓട്ടങ്ങളുടെ സംപ്രേഷണാവകാശങ്ങൾ പോലെ ചില കാരണങ്ങളാൽ CCI (Competition Commission of India) അവലോകനം തുടരുകയാണ്

  ഇരു കമ്പനികളും വിവിധ ഘടകങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ. ഈ ലയനം  വിജയകരമാക്കാൻ അവർക്ക് സാധിക്കുകയുള്ളു .ജിയോ ഡിസ്നി ഹോട്ട് സ്റ്റാറനെ ഏറ്റവും പ്രധാനമായും കടക്കേണ്ട കടമ്പകൾ താഴെ പറയുന്നവയാണ്

1. CCI, NCLT അനുമതികൾ

: ഈ വലിയ ഏകീകരണത്തിന് പ്രധാനമായും Competition Commission of India (CCI) എന്നിവയുടെ നിയന്ത്രണങ്ങളും അനുമതികളും ആവശ്യമാണ്. ഏകപക്ഷീയതയെ പ്രതിരോധിക്കാൻ ചില ചാനലുകൾ അടച്ചുപൂട്ടുന്നതിനും കർശന നിബന്ധനകൾ പാലിക്കുന്നതിനുമാണ് ഈ സ്ഥാപനങ്ങൾ ശ്രദ്ധ നൽകുന്നത്

2. ഉള്ളടക്ക സംയോജനം

ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ ഉള്ളടക്കം, ക്രിക്കറ്റ് തത്സമയ സംപ്രേഷണാവകാശങ്ങൾ, ഹോളിവുഡ് ചിത്രങ്ങൾ തുടങ്ങിയവ ജിയോ സിനിമയുമായി ലയനം പൂർത്തിയാക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് കൂടുതൽ സമ്പന്നമായ ഒരു OTT പ്ലാറ്റ്‌ഫോം ലഭ്യമാക്കാൻ ശ്രമം നടത്തുന്നു. ഇതിനുപുറമെ, ഹോട്ട്‌സ്റ്റാറിന്റെ ഉപയോക്തൃനിരക്കുകൾ, സബ്സ്ക്രിപ്ഷനുകൾ എന്നിവ മാറ്റിസ്ഥാപിച്ച് സമഗ്ര സേവനമാക്കും

3. വിപണി സ്റ്റ്രാറ്റജി പരിഷ്കരണം

രണ്ടു പ്ലാറ്റ്‌ഫോമുകളും വിപണിയിൽ ഒന്നിച്ചു നിലനിർത്തുന്നത് ചെലവിൽ കാര്യമായ വർധനവുണ്ടാക്കും. അതിനാൽ, ഈ സംയോജനം വഴി കൂടുതൽ ഫലപ്രദമായ മാർക്കറ്റിംഗ് സ്റ്റ്രാറ്റജികൾ ഉപയോഗിച്ച് ലാഭം ഉയർത്താനാണ് ജിയോ ശ്രദ്ധ പുലർത്തുക

ജീവനക്കാർക്ക്  തൊഴിൽ പുനക്രമീകരണം

: ഈ സംയോജനത്തിൽ വ്യക്തമായ ഒരു വ്യവസ്ഥകൾ ഇല്ലെങ്കിൽ, ഹോട്ട്‌സ്റ്റാർക്ക് നൽകിയ തൊഴിൽ അവസരങ്ങൾ പുതിയ കൂട്ടായ ലയനത്തോടെ പുനർക്രമീകരണം നടത്തേണ്ടിവരും. ചില ചാനലുകളും, സേവനങ്ങളും അവസാനിപ്പിക്കേണ്ടി വന്നേക്കാം.

ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ നിലനിർത്തൽ:

ലോക്കൽ മാർക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിച്ച്, ഡിസ്‌നി ഹോട്ട്‌സ്റ്റാർ JioCinema-യുടെ ഭാഗമായേക്കും. ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ വൻ ഉപയോക്തൃ അടിസ്ഥാനവും, പ്രശസ്ത കായികവിനോദങ്ങളുടെ അവകാശങ്ങളും നിലനിർത്തുന്നതിന് ജിയോ സിനിമയുടെ അന്താരാഷ്ട്ര ഉള്ളടക്കവുമായി സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷ

ഇത് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുമെങ്കിലും, ഡിസ്‌നി ഹോട്ട്‌സ്റ്റാർ അവ ലഭിക്കില്ലാ എന്നതാകും  പ്രധാന മാറ്റം.

Swantham Lekhakan

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

16 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

16 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

16 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago