ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ നവംബർ 22ന് തിയറ്ററുകളിലെത്തും. മില്ലേന്നിയൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ പവർ പാക്കഡ് എന്റെർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.
രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്ന പിള്ള, രവി ഖേമു, സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: അനൂപ് നിരിച്ചൻ, ഗാനരചന: സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, പ്രൊഡക്ഷൻ മാനേജർ: നികേഷ് നാരായൺ, ഇന്ദ്രജിത്ത് ബാബു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ഷെല്ലി ശ്രീസ്, അസോസിയേറ്റ് ഡയറക്ടർ: ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, വിമൽ കെ കൃഷ്ണൻകുട്ടി, ഡേവീസ് ബാബു, അമിതാബ് പണിക്കർ, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: മുഹമ്മദ് അനീസ്, ആക്ഷൻ: ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: ശ്രീജിത്ത് ശിവാനന്ദൻ, അരുൺ നന്ദകുമാർ, ഓഡിയോഗ്രാഫി: ജിതിൻ ജോസഫ്, കളറിസ്റ്റ്: ശ്രീക് വാരിയർ, ഡിഐ: പോയറ്റിക്, പ്രൊഡക്ഷൻ പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ, പ്രൊമോഷൻസ്: ടെൻ ജി മീഡിയ, ഡിസൈനർ: യെല്ലോ ടൂത്ത്‌സ്, ലോക്കേഷൻ മാനേജർ: ജോയി പുതേരി, പിആർഒ: എ എസ് ദിനേശ്.
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…