Categories: Malayalam Film News

ആളെ പിടികിട്ടി; നൂബിന്റെ കാമുകിയെ പ്രേക്ഷകര്‍ തന്നെ കണ്ടുപിടിച്ചു – M3DB




ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബ വിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും ,പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.

ഇതില്‍ സുമിത്രയുടെ മകന്‍ പ്രതീഷ് ആയി എത്തുന്നത് നടന്‍ നൂബിനാണ്. പൊതുവേ ഒരു സൈലന്റ് ആയ കഥാപാത്രമാണ് പതീഷ്, പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതീഷ് പ്രതികരിക്കാറുള്ള. സീരിയലില്‍ എപ്പോഴും അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്ന മകനെയും പ്രേക്ഷകര്‍ നിമിഷനേരം കൊണ്ടാണ് ഇഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി നൂബിന്‍ തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രണയിനിയുടെ മറ്റൊരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് നൂബിന്‍. ഷൂട്ട് ഡേ വിത്ത് മൈ ലവ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ നൂബിന്റെ ജീവിത പങ്കാളി പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. നൂബിന്‍ പകര്‍ത്തിയ സെല്‍ഫിയാണ് ചിത്രം. വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് എടുത്തിരിയ്ക്കുന്ന ചിത്രത്തില്‍ പെണ്‍കുട്ടി സുന്ദരിയായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇനിയും കാണിക്കാറായില്ലേ മുഖം, ഈ മുഖം എന്ന് ഞങ്ങളെ കാണിയ്ക്കും തുടങ്ങിയ കമന്റുകളാണ് വരുന്നത്. വീട്ടുകാരുടെ എല്ലാം സമ്മതം കിട്ടിയ നിലയ്ക്ക് പെണ്‍കുട്ടിയുടെ മുഖം കാണിക്കുന്നതിന് എന്താണ് കുഴപ്പം, അങ്ങനെയാണെങ്കില്‍ അത് സെലിബ്രിറ്റി നടി തന്നെയായിരിയ്ക്കും എന്ന് ഉറപ്പിയ്ക്കുകയാണ് ചിലര്‍ പറയുന്നത്. നേരത്തെ ഈ പെണ്‍കുട്ടിയുടെ നിരവധി ഫോട്ടോ താരം പോസ്‌ററ് ചെയ്തിരുന്നു.







user

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

16 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

16 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

16 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago