Categories: Malayalam Film News

തുള്ളിച്ചാടി നടക്കുന്ന, എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ദിലു ഇപ്പോള്‍ എപ്പോഴും ഒറ്റയ്ക്ക് ഇരിയ്ക്കുന്നതാണ് കാണുന്നത്; ദില്‍ഷയെ കുറിച്ച് ചേച്ചി – M3DB




ചരിത്രത്തില്‍ ആദ്യമായിട്ടാണ് മലയാളം ബിഗ് ബോസിന്റെ വിന്നര്‍ സ്ഥാനത്ത് ഒരു സ്ത്രീ എത്തുന്നത്. ശരിക്കും ആഘോഷിക്കപ്പെടേണ്ട നിമിഷങ്ങള്‍ ആയിരുന്നു അത്. എന്നാല്‍ സംഭവിച്ചത് എല്ലാം മറിച്ച്. ദില്‍ഷ വിന്നര്‍ ആയതുമുതല്‍ നിരവധി വിമര്‍ശനമാണ് ബിഗ്‌ബോസിന് നേരെ അടക്കം വരുന്നത്. ഇത് പലപ്പോഴും ദില്‍ഷയെ കൂടി ബാധിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ വീട്ടുകാരെ പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചു എന്ന് ദില്‍ഷ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദില്‍ഷയെ ക്കുറിച്ച് ചേച്ചി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പ് ഞങ്ങള്‍ കണ്ട ദിലു അല്ല ഇപ്പോള്‍. തുള്ളിച്ചാടി നടക്കുന്ന എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ദിലു ഇപ്പോള്‍ എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാര്‍ ആണ് പതിവ്. നീ കാരണം ഞങ്ങള്‍ വിഷമിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും ദില്‍ഷയുടെ ചേച്ചി പറഞ്ഞു. നീ ശരിക്കും ഞങ്ങള്‍ക്ക് അഭിമാനമാണ്. നീ എത്ര സ്‌ട്രോങ്ങ് ആണെന്ന് തെളിയിച്ചു.

വിമര്‍ശിക്കുന്നര്‍ ഉണ്ടെങ്കിലും നിന്നെ വളരെയധികം പിന്തുണയ്ക്കുന്നവരും ഉണ്ട്. നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. പക്ഷേ നീ വിഷമിക്കരുത് അത് കണ്ടാല്‍ ഞങ്ങള്‍ക്ക് വിഷമം ആകും. നീ ഹാപ്പി ആയാല്‍ നമ്മുടെ വീട് പഴയതുപോലെ സന്തോഷം നിറഞ്ഞതാവും ഇപ്പോള്‍ ഞങ്ങളുടെ വിഷമം നീയാണെന്നും ചേച്ചി പറഞ്ഞു.

നിന്നെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഞങ്ങള്‍ക്ക് വിഷമമാണ്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഒന്നും നോക്കാറില്ല. നീ സ്‌ട്രോങ്ങ് ആയി നില്‍ക്കുക നിന്റെ ഒപ്പം ഞങ്ങളെല്ലാവരും ഉണ്ട് ചേച്ചി പറഞ്ഞു.

 

 







user

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

16 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

16 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

16 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago