മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനാൽ ഉടഞ്ഞുപോയ വയനാടിനെ കൈപ്പിടിച്ചുയർത്താൻ മനുഷ്യരെല്ലാം ഒരുമിച്ചുനിന്ന് പരിശ്രമിക്കുകയാണ്. ദുരന്തബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ പുരധിവാസ പ്രവർത്തനങ്ങൾക്കായ് ലക്ഷങ്ങളാണ് സിനിമാപ്രവർത്തകരും സാധാരണക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവന നൽകിയത്. നടൻ സൗബിൻ ഷാഹിർ 20 ലക്ഷം രൂപ സംഭാവന നൽകി. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ‘പറവ ഫിലിംസ്’ എന്ന നിർമ്മാണ കമ്പനിയുടെ പേരിലാണ് താരം തുക കൈമാറിയത്.
വിക്രം, മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസ്‌ഫ് അലി, കമൽ ഹാസൻ, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, നസ്രിയ നസീം, നയൻതാര, വിഘ്നേഷ് ശിവൻ, മഞ്ജു വാര്യർ, നവ്യ നായർ, പേർളി മാണി, ശ്രീനിഷ് അരവിന്ദ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…