സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിന് കാരണം സൂപ്പർ താരങ്ങളെ മലയാളികൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മളുടെ വീട്ടിലെ സ്വന്തം ആളുകളുടെ വിശേഷങ്ങൾ പോലെയാണ് നമ്മൾ ഏറ്റെടുക്കുന്നത്.
ഇപ്പോൾ ഒരു യുവ നടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വളരെ ഫാഷനബിൾ ആയിട്ടുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ഇവർ. എന്നിട്ടും കടുത്ത ആരാധകർക്ക് പോലും ഇവരെ ഇങ്ങനെ കണ്ടിട്ട് മനസ്സിലായില്ല എന്നതാണ് വസ്തുത.
അന്ന ബെൻ ആണ് ഈ ചിത്രത്തിൽ ഉള്ള നടി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പെട്ടെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അത്രയും ഗംഭീരം മേക്കോവറിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകുകയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അന്ന ബെൻ. ധാരാളം ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കു വയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും പതിവുപോലെ വൈറലായി മാറിയിരിക്കുകയാണ്. ധാരാളം മികച്ച കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.