മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ആരാധകർക്ക് മുന്നിലേക്ക് സ്ക്വിഡ് ഗെയിം സീസൺ 2 വരുന്നു. വരുന്ന ഡിസംബർ 26 മുതൽ സീരീസ് നെറ്റ് ഫ്ലെക്സിൽ സ്ട്രീം ചെയ്തു തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്.
ആദ്യ സീസൺ 2021 ൽ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. കൊറിയൻ ഭാഷയിൽ എത്തിയ സീരിസിന് നിരവധി ആരാധകരാണ് ലോകമെമ്പാടുമുള്ളത്.
ഹുവാങ് ഡോങ്-ഹ്യൂക്ക് ആണ് രചനയും സ്ക്വിഡ് ഗെയിമിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്, ആദ്യ ഭാഗത്തിൽ ലീ ജംഗ്-ജേ, പാർക്ക് ഹേ-സൂ, ഒ യ്യോങ്-സു, വി ഹ-ജൂൺ, ജംഗ് ഹോ-യെയോൺ, ഹിയോ സുങ്-ടെ, അനുപം ത്രിപാഠി, കിം ജൂ- റൗംഗ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്
456 പേർ തങ്ങളുടെ ജീവിതം പച്ചപിടിപ്പിക്കുവാനായി ജീവൻ പണയം വച്ച് സാഹസികമായ ഒരു ഗെയിമിൽ പങ്കെടുക്കുന്നതാണ് സ്ക്വിഡ് ഗെയിമിൻ്റെ പ്രമേയം. സർവൈവൽ ത്രില്ലർ ഡ്രാമയാണ് ഈ സീരീസ്
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…